പാറാൽ: കേളോത്ത് മനാർ വീട്ടിൽ താമസിക്കുന്ന മൊട്ടമ്മൽ പാറക്കൽ മാമി (83) നിര്യാതയായി. പരേതരായ എടോൾ കുന്നനമ്പ്രത്ത് അന്ത്രു ഹാജിയുടെയും കുഞ്ഞയിശുവിന്റെയും മകളാണ്. ഭർത്താവ്: പരേതനായ കേളോത്ത് മമ്മു. മക്കൾ: മുനവ്വർ, മുജീർ, മൻസൂറ, മസീദ. മരുമക്കൾ: പി.കെ. നാസർ, റഈസ, ജസ്ന, പരേതനായ റിയാസ്. സഹോദരങ്ങൾ: എംപി. മൊയ്തു ഹാജി (ചൊക്ലി), പരേതയായ കദീശു ഹജ്ജുമ്മ.