ചൊക്ലി: മേനപ്രം അരയാക്കൂലിൽ എലോഹിം ഭവനത്തിൽ പടിഞ്ഞാറെ ചാത്തോത്ത് സിസിലി (75) നിര്യാതയായി. ഭർത്താവ്: പരേതനായ മാളിയേക്കൽ വർഗീസ്. മകൻ: ഷാജി വർഗീസ്. മരുമകൾ: റീജ പിയുസ് (ഗവ. നഴ്സ്).