മയ്യിൽ: കയരളം വയക്കോത്ത് വീട്ടിൽ പാറുകുട്ടിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നമ്പീശൻ. മക്കൾ: ബാലകൃഷ്ണൻ, വിജയൻ, രാജൻ, ഇന്ദിര, സുജാത. സഹോദരങ്ങൾ: വാസുദേവൻ നമ്പീശൻ, പി.എം. ഗൗരിയമ്മ.