മാവിലായി: കീഴറയിലെ പൊയ്യയില്‍ ഗംഗാധരന് മാസ്റ്റര്‍ (റിട്ട. ജെ.ടി.എസ് തോട്ടട, കണ്ണൂർ -66) നിര്യാതനായി.
ഭാര്യ: ബീന (റിട്ട. സംഗീത അധ്യാപിക പെരളശ്ശേരി ഹയര്‍ സെക്കൻഡറി സ്കൂള്‍).
മക്കള്‍: അശ്വിനി (ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൊഗ്രാൽ പുത്തൂർ കാസർകോട്), ശിഖ (നഴ്സ്, എം.എൽ.എച്ച്.പി തിരൂർ). മരുമക്കള്‍: അനീഷ് കുമാര്‍ (മലബാര്‍ സിമന്റ്സ് പാലക്കാട്), നിപിന് ദാസ് (ബിസിനസ്-തിരൂര്‍). സഹോദരങ്ങള്‍: ലക്ഷ്മി, സരസ്വതി, വസന്ത, ഗിരിജ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് പെരളശ്ശേരി പഞ്ചായത്ത് ശ്മശാനത്തില്‍ (കുഴിക്കിലായി).