ഇരിട്ടി: പുന്നാട് മുബാറക്ക് മൻസിലിലെ ചൂര്യോട്ട് ഷുഹൈബ് (64) നിര്യാതനായി. ഭാര്യ: സാജിദ. മക്കൾ: ഷെറിൻ ഷുഹൈബ്, തമന്ന ഷുഹൈബ്. മരുമക്കൾ: അഫ്സൽ, ജിനാസ്. സഹോദരങ്ങൾ: ഡോ. ഷംസുദ്ദീൻ (കൊടുങ്ങല്ലൂർ), മജീദ് (വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് വളപട്ടണം), അഫ്സത്ത് (കൂളിച്ചെമ്പ്ര), സുബൈർ (മുൻ കീഴൂർ ചാവശ്ശേരി പഞ്ചായത്തംഗം), സുൽഫിക്കർ അലി (തലശ്ശേരി), പരേതനായ മൊയ്തു ഹാജി.