കണ്ണൂർ: താണ ബേബി കോട്ടേജിൽ സഫറുല്ല ഫിറോസ് (63) നിര്യാതനായി. പരേതരായ ടി. അബ്ദുൽ സത്താർ ഹാജി-അസ്മാബി മത്തന്റവിടെ ദമ്പതികളുടെ മകനാണ്. ഭാര്യ: സജില ഫിറോസ്. മകൾ: സിയ ഫാത്തിമ. സഹോദരങ്ങൾ: ഉമ്മുൽ ഫായിസ്, സുൽഫിയ ആയിഷ, ഡോ. ബിബി റസീന, ഫൗസുൽ ഫിനായ, ജോഹർ ഫർഹാൻ, പരേതരായ സുബൈദ, ഡോ. സൈനുൽ അബിദ്.