പയ്യന്നൂർ: കൊക്കാനിശ്ശേരിയിലെ കണ്ടമ്പത്ത് അപ്പാടെ വീട്ടിൽ കുഞ്ഞിരാമൻ (72) നിര്യാതനായി. റിട്ട. തലശ്ശേരി ഖാദി ജീവനക്കാരനായിരുന്നു. ഭാര്യ: കെ. ഉഷ. മക്കൾ: കെ. സ്മിത (വെള്ളൂർ ഹൈസ്കൂൾ), കെ. ഉണ്ണികൃഷ്ണൻ (പോസ്റ്റൽ അസിസ്റ്റന്റ്, കണ്ണൂർ). മരുമക്കൾ: എ.യു. ദിവാകരൻ (എസ്.ഐ ഓഫ് പൊലീസ്, കാസർകോട്), കെ.എ. അതുല്യ (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, കാഞ്ഞങ്ങാട്). സഹോദരങ്ങൾ: കെ.എ. പത്മിനി, കെ.എ. ജാനകി, പരേതയായ ഗൗരി.