പയ്യന്നൂർ: മാവിച്ചേരിയിൽ ഫ്രണ്ട്സ് ക്ലബിന് സമീപം താമസിക്കുന്ന തീക്കടി പാറു (85) നിര്യാതയായി.
ഭർത്താവ്: കുണ്ടത്തിൽ കോരൻ.
മക്കൾ: കാർത്ത്യായനി, ശാന്ത ബാലകൃഷ്ണൻ, ഇന്ദിര, രഘു, മധു, ബിന്ദു. മരുമക്കൾ: ബീന, പ്രസീത, നാരായണൻ, ഷംന, വിശ്വൻ.