കൂത്തുപറമ്പ്: ആമ്പിലാട് പന്ന്യോറയിൽ നടുക്കണ്ടി ഹൗസിൽ എസ്.കെ. ജാനകി (86) നിര്യാതയായി. ഭർത്താവ്: പരേതനായ നടുക്കണ്ടി കുഞ്ഞമ്പു. മക്കൾ: ചന്ദ്രൻ (ചന്ദ്ര ഫർണിച്ചർ കൂത്തുപറമ്പ് മാർക്കറ്റ്), ചന്ദ്രിക. മരുമക്കൾ: എം. രെജുല, ടി. പ്രകാശൻ (പാത്തിപ്പാലം). സഹോദരങ്ങൾ: എസ്.കെ. നാരായണൻ (കുന്നിരിക്ക), എസ്.കെ. ശങ്കരൻ (വെള്ളപ്പന്തൽ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വലിയ വെളിച്ചം ശാന്തിവനത്തിൽ.