പാനൂർ: കടവത്തൂരിലെ ആശാരിന്റെവിട ചീരുട്ടി (87) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചു. മക്കൾ: രാജു, വിജയൻ, ശോഭ, ചന്ദ്രൻ, പരേതരായ രവി, ബാബു. മരുമക്കൾ: പ്രേമി, നളിനി, സുമതി, ബാലകൃഷ്ണൻ, വിജില.