പാനൂർ: പാലത്തായി അരയാൽ തറക്ക് സമീപം കുന്നുമ്മൽ വീട്ടിൽ ജാനു (89) നിര്യാതയായി.
ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ലളിത, രാധ, വസന്ത, പ്രേമൻ (റിട്ട. ഡപ്യൂട്ടി തഹസിൽദാർ), പ്രഭാകരൻ, ഗിരിജ.
മരുമക്കൾ. കുഞ്ഞമ്പു, പ്രീത (കൂരാറ), മിനിത (പാട്യം), പരേതരായ ശ്രീധരൻ (പൂക്കോം), രവി (ചമ്പാട്).
സഹോദരങ്ങൾ: നാണി (പെരിങ്ങത്തൂർ), പരേതരായ മാധവി, ദേവി.