ശ്രീകണ്ഠപുരം: ചേപ്പറമ്പിലെ കണ്ണാവിൽ കല്യാണിയമ്മ (95) നിര്യാതയായി.
ഭർത്താവ്: പരേതനായ പള്ള്യത്ത് കണ്ണൻ. മക്കൾ: കണ്ണാവിൽ അപ്പു (റിട്ട. പി.ഡബ്ല്യു.ഡി ഓവർസിയർ, കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി), നളിനി, ഹരീന്ദ്രനാഥ് (കൃഷി അസിസ്റ്റന്റ് ഉളിക്കൽ കൃഷിഭവൻ), പരേതയായ ഓമന.
മരുമക്കൾ: ലത (കീഴറ), സുനിജ (ചുണ്ടപ്പറമ്പ്), പരേതനായ ഭദ്രൻ.