കായണ്ണ: നരയംകുളത്തെ പാവുക്കണ്ടി മണിക്കുട്ടൻ (41) നിര്യാതനായി. പിതാവ്: പരേതനായ പി.എം. ഗോപാലൻ. മാതാവ്: കാർത്ത്യായനി. സഹോദരങ്ങൾ: ഗീത (കോട്ടൂർ സർവിസ് സഹകരണ ബാങ്ക് കലക്ഷൻ ഏജന്റ്), ബിന്ദു (ഷാർജ). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.