പേരാമ്പ്ര: കൂത്താളി പുല്ല്യോട്ട് മുക്ക് കുന്നത്ത് കണ്ടിമീത്തൽ വിജയൻ (53) നിര്യാതനായി. പിതാവ്: പരേതനായ പാറൻ. മാതാവ്: അണിയറ. ഭാര്യ: സന്ധ്യ. മക്കൾ: സ്നേഹ, അമയ. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ബാബു, ഉഷ.