പേരാമ്പ്ര: പെരുവണ്ണാമൂഴി മൊയോർ കുന്നുമ്മൽ കണാരൻ (87) നിര്യാതനായി. ഭാര്യ: അമ്മാളു. മക്കൾ: രാജൻ (സുഗന്ധവിള ഗവേഷണ കേന്ദ്രം), രവീന്ദ്രൻ, ഉഷ നന്ദിനി (കൂത്താളി). മരുമക്കൾ: ദേവി, ശ്രീധരൻ.