നാദാപുരം: തലായി നിടിയപാറക്ക് സമീപത്തെ പാറക്കെട്ടിൽ മാതു അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ബാലൻ, കമല, രാധ, ശ്രീധരൻ, ചന്ദ്രി (നാരായണി), റീന, രാജേഷ്, സുമ. മരുമക്കൾ: വിജയി, കുഞ്ഞിക്കണ്ണൻ, സുമതി, ചന്ദ്രൻ, ബീന, രാജൻ, പരേതരായ ഗോപാലൻ, രവീന്ദ്രൻ.