പേരാമ്പ്ര: എടവരാട് തേവർകണ്ടി പാത്തു (100) നിര്യാതയായി. ഭർത്താവ്: പരേതനായ തേവർകണ്ടി ബീരാൻ. മക്കൾ: അമ്മത് തേവർകണ്ടി, ഇബ്രാഹിം തേവർകണ്ടി. മരുമക്കൾ: കിഴക്കയിൽ മറിയം, ജമീല കുന്നുമ്മൽ (കന്നാട്ടി). സഹോദരങ്ങൾ: പരേതരായ വലിയ പീടികയിൽ കുഞ്ഞബ്ദുല്ല, കരുവന്റെവിട സൂപ്പി ഹാജി, നടുവിലക്കണ്ടി കദീശ (ശാന്തി നഗർ), പിലാറത്ത് കുഞ്ഞാമി, കരുവന്റെവിട മൊയ്തീൻ.