വേളം: ശാന്തിനഗർ കമ്മരണിയിൽ താമസിക്കും നടുക്കണ്ടിയിൽ അബ്ദുറഹിമാൻ (55) നിര്യാതനായി. ഭാര്യ: ജമീല. മകൻ: ജുനൈദ് (ദുബൈ). സഹോദരങ്ങൾ: പരേതനായ അമ്മദ്, പുഉമ്മ, നബീസ, സൈനബ.