കൊയിലാണ്ടി: കുറുവങ്ങാട് വല്ലത്ത് ഹലീമ (86) നിര്യാതയായി. മക്കൾ: അഷ്റഫ്, പരേതയായ സെക്കിന. മരുമകൾ: എം.കെ. റജുല. സഹോദരങ്ങൾ: ഫാത്തിമ, മറിയു, പരേതരായ അവോമ, മുഹമ്മദ് കോയ.