കൊയിലാണ്ടി: ചേമഞ്ചേരി പന്തലപറമ്പത്ത് ഫാസിൽ (30) നിര്യാതനായി. റസാഖ്- സെക്കീന ദമ്പതികളുടെ മകനാണ്. ഭാര്യ: മാഷിദ. മകൾ: മിസ് ല മെഹവിഷ്. സഹോദരി: ഫാസില.