കൊയിലാണ്ടി: കാപ്പാട് അഴീകുന്നത്ത് ഇമ്പിച്ചി മമ്മു (65) നിര്യാതനായി. ഭാര്യ: റംല (കൊല്ലം). മക്കൾ: മർവാൻ (സിൻകോ മെഡിക്കൽ, കാപ്പാട്), സറീന, താഹിറ. മരുമക്കൾ: സുനീർ (വടകര), താഹിർ (ചെങ്ങോട്ടുകാവ്), ഷഹല (നന്തി). സഹോദരങ്ങൾ: കദീശകുട്ടി, ഇമ്പിച്ചാമിന, മൊയ്ദീൻ കുട്ടി, പരേതനായ അബ്ദുൽ ഖാദർ. മയ്യിത്ത് നമസ്കാരം കാപ്പാട് ജുമുത്ത് പള്ളിയിൽ ഉച്ചക്ക് 1.40ന്.