എകരൂൽ: കരുമല കെട്ടിൻ പുറായിൽ ദാക്ഷായണി (74) നിര്യാതയായി. പരേതരായ കെട്ടിൻപുറായിൽ രാമുണ്ണി നായരുടെയും ലക്ഷ്മി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ഉണ്ണിമാധവൻ, മീനാക്ഷി, വിജയൻ, സരള.