ആയഞ്ചേരി: മുക്കടത്തും വയൽ കൊട്ടോങ്ങി ഹമീദ് (53) നിര്യാതനായി. ഭാര്യ: സമീറ.മക്കൾ: അജ്നാസ്, അർഷാദ്, അൻസൽ, അൻസിയ. മരുമകൾ: ജാസ്മിൻ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, അഷ്റഫ്.