മേപ്പയൂർ: കളരിപ്പറമ്പിൽ ആമിന (90) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മത്. മക്കൾ: മൊയ്തി, ബീവി, നഫീസ, പരേതരായ കുഞ്ഞബ്ദുല്ല, ഫാത്തിമ. മരുമക്കൾ: അമ്മത് (ഇടിഞ്ഞ കടവ്), സുബൈദ, ഫാത്തിമ, പരേതരായ പോക്കർ, അബ്ദുറഹിമാൻ.