ഇരിങ്ങല്ലൂര്‍: താനിക്കല്‍ രാധാകൃഷ്ണന് (63) നിര്യാതനായി. പിതാവ്: പരേതനായ രാഘവന് നമ്പ്യാര്‍. മാതാവ്: പരേതയായ ലക്ഷി കുട്ടി അമ്മ. സഹോദരങ്ങള്‍: പരേതനായ ഗോവിന്ദന്‍കുട്ടി, പ്രേമലത, സീതാലക്ഷ്മി, രുഗ്മിണി.