നടുവണ്ണൂർ: പരേതനായ കൊരണ്ടി പൊയിൽ ഉമ്മറിന്റെ ഭാര്യ കരിമ്പിൽ മറിയം (90) നിര്യാതയായി. മക്കൾ: ഇമ്പിച്ചി മമ്മു, ഹമീദ് (കുവൈത്ത്), റഹ്മാൻ ബാഫഖി (പ്രവാസി ലീഗ് നൊച്ചാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി, മുസ്ലിം ലീഗ് ചേനോളി ശാഖ സെക്രട്ടറി), സമീർ, പരേതരായ ഇബ്രാഹിം, മുസ്തഫ. മരുമക്കൾ: ഫാത്തിമ, സമീറ (വെളിയപ്പോട്ട്), റംല (ചേനോളി), റുബീന (മേപ്പയ്യൂർ), സമീറ (തെരുവത്ത് കടവ്).