തിക്കോടി: പള്ളിക്കരയിലെ വാളിയിൽ സമദിന്റെ ഭാര്യ സുഹറ (50) നിര്യാതയായി. മക്കൾ: വാഹിദ്, നേഹ ഫാത്തിമ. മരുമക്കൾ: നിഹാല (കൂനഞ്ചേരി), ഷീനു ഷാൻ (പൂനൂർ). സഹോദരങ്ങൾ: കദീജ, സുലേഖ.