നാദാപുരം: തൂണേരി കോടഞ്ചേരി കോറോത്ത് കണ്ടിയിൽ നഫീസ ഹജ്ജുമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല ഹാജി. മക്കൾ: ഫാത്തിമ, കുഞ്ഞാമി, ജമീല, കുഞ്ഞമ്മദ്, ആബിദ, ഹാജറ, ഹസീന.