പയ്യോളി: ടൗണിലെ വാഴക്കുല വ്യാപാരിയായിരുന്ന ഇരിങ്ങൽ അറുവയിൽ എടപ്പരുത്തികുനി അശോകൻ (65) നിര്യാതനായി. ഭാര്യ: റീന. മക്കൾ: അശ്വനി, അഞ്ജു. മരുമക്കൾ: വിജേഷ് (കണ്ണംകുളം), സനീഷ് (സബ് ട്രഷറി താമരശ്ശേരി). സഹോദരങ്ങൾ: പത്മനാഭൻ, ലീല, പരേതരായ കണ്ണൻ, മുകുന്ദൻ, മാധവി, ഭാസ്കരൻ, സത്യൻ.