പയ്യോളി: മുചുകുന്ന് എടക്കര വെളുത്താറംമ്പത്ത് മീനാക്ഷിയമ്മ (74) നിര്യാതയായി. സഹോദരങ്ങൾ: ശുഭശ്രീകുമാർ (മുചുകുന്ന്), വിജയൻ നായർ, രത്നാകരൻ നായർ, മോഹനൻ നായർ, ലീല അമ്മ, സരോജിനി അമ്മ, പരേതരായ ദേവി അമ്മ, കുട്ടികൃഷ്ണൻ നായർ, ചന്ദ്രൻ നായർ. സഞ്ചയനം തിങ്കളാഴ്ച.