ഫറോക്ക്: ചന്തക്കടവ് മമ്മിളി പറമ്പിൽ താമസിക്കുന്ന കളത്തിങ്ങൽ വാലഞ്ചേരി പാത്തേയ് (66) നിര്യാതയായി. മകൻ: നസീർ. മരുമകൾ: മസുദ (മണ്ണൂർ). സഹോദരങ്ങൾ: കെ.വി. ബിരാഷ, കെ.വി. അവറാൻകുട്ടി.