കടമേരി: മംഗലാട് പരേതനായ കളോളി അമ്മദിന്റെ മകൻ പുതിയേടത്ത് മൊയ്തീൻ (75) നിര്യാതനായി. ഭാര്യ: പാത്തു ചെമ്പ്രോളി (കാർത്തികപ്പള്ളി). മക്കൾ: അബ്ദുസ്സലാം, അഷ്റഫ്, ഷമീം, സഫീർ (നാലുപേരും ഖത്തർ). സഹോദരങ്ങൾ: കുഞ്ഞാമി (വയനാട്), ഹമീദ് മേക്കൂടത്തിൽ (കല്ലേരി).