നാദാപുരം: വളയത്തെ ടാക്സി ഡ്രൈവർ പള്ളിപ്പറമ്പത്ത് (കിഴക്കയിൽ) ബാലൻ (55) നിര്യാതനായി. ഭാര്യ: ജിൻസി. മക്കൾ: അഹല്യ, അർജുൻ. സഹോദരങ്ങൾ: കുമാരൻ, പരേതരായ കണാരൻ, ചന്ദ്രൻ, മാതു.