പഴയങ്ങാടി: മാട്ടൂൽ സെൻട്രൽ ജുമാ മസ്ജിദിന് സമീപത്തെ ടി.സി. അബ്ദുല്ല ഹാജി (76) നിര്യാതനായി. മാട്ടൂൽ സെൻട്രൽ ഹിദായത്ത് മദ്റസ കമ്മിറ്റി ട്രഷററും മാട്ടൂൽ സെൻട്രൽ ജുമ മസ്ജിദ് മഹല്ല് കമ്മിറ്റി അംഗവുമാണ്. ഭാര്യ: പൊന്നന്റെ വളപ്പിൽ കുഞ്ഞാമിന ഹജ്ജുമ്മ. മക്കൾ: അബ്ദുൽ ഗഫാർ (അബൂദബി), ആയിഷ, ഹഫ്സത്ത്, ഫാറൂഖ് അബ്ദുല്ല (ഖത്തർ), ഇർഷാദ് (ദുബൈ), അൻസാരി (ലണ്ടൻ). മരുമക്കൾ: എസ്.വി. ജുമൈല (അബൂദബി), കെ.പി. റാഫി, ടി.എ. ശാഫി, എസ്.വി. ജുനൈദ (ഖത്തർ), അഷ്റ ലിയാഖത്ത് ദുബൈ), കെ.വി. ഷാന (ലണ്ടൻ). സഹോദരങ്ങൾ: അബ്ദുൽ അസീസ്, ബീഫാത്തു, പരേതനായ മഹമൂദ്.