തലശ്ശേരി: പൊന്ന്യം കുണ്ടുചിറയിലെ കൂരാഞ്ചി ഹൗസിൽ ഗോപിനാഥ് (72) നിര്യാതനായി. ഭാര്യ: ശോഭിത. മക്കൾ: വിദ്യ (മാനന്തവാടി), സഞ്ജയ് (ഗൾഫ്). മരുമക്കൾ: റിതിൻ (മാനന്തവാടി), അമൃത (ഗൾഫ്). സഹോദരങ്ങൾ: ബാബു (ചൊക്ലി), വല്ലി, സുജാത, പരേതനായ ജയരാജൻ.