വളപട്ടണം: ടൗണിലെ ആദ്യകാല തയ്യൽക്കാരിയിരുന്ന പരേതനായ കൃഷ്ണന്റെ ഭാര്യ തങ്ങൾവയൽ സൗത്തിലെ പള്ളിവളപ്പിൽ കമല (84) നിര്യാതയായി. മക്കൾ: അരവിന്ദാക്ഷൻ (ടൈലർ), അജിത, അനിഷ, അനൂപ്. മരുമക്കൾ: മഹിജ, വിദ്യ.