അഴീക്കോട്: അയനിവയൽ കൊയക്കീൽ റോഡ് ദുർഗ നിവാസിൽ റീജിത്ത് കെ (46) നിര്യാതനായി. കാപ്പിലെ പീടിക പ്രസന്നൻ, കാഞ്ചന എന്നിവരുടെ മകനാണ്. ഭാര്യ: രാജി. മകൻ: ആർജിത്ത്. സഹോദരങ്ങൾ: പ്രജിത്ത്, ദീപ്ന.