കേളകം: പൂളക്കുറ്റിയിലെ കുടക്കച്ചിറയിലെ മേരി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി. ജോസഫ്. മക്കൾ: മേഴ്സി, ജോസഫ്, സന്തോഷ്. മരുമക്കൾ: അഗസ്റ്റിൻ, ബീന, ലൈല. സംസ്കാരം ഞായറാഴ്ച 11.30ന് പൂളക്കുറ്റി സെന്റ് മേരീസ് പള്ളി.