പേരാവൂർ: ആലച്ചേരിയിലെ നമ്പ്രത് ബാലൻ (75) നിര്യാതനായി. സി.പി.എം ആലച്ചേരി ബ്രാഞ്ച് അംഗവും കർഷകസംഘം വില്ലേജ് കമ്മിറ്റി അംഗവുമാണ്. ഭാര്യ: സരസ്വതി. മക്കൾ: ബിജു, ബിന്ദു, ബീന, ഷൈജു. മരുമകൾ: ഷാജി, രാജേഷ്.