പേരാവൂർ: കോളയാട് പുത്തലത്തെ വെള്ളുവ രോഹിണി (84) നിര്യാതയായി. ഭർത്താവ്: ചാത്തുക്കുട്ടി. മക്കൾ: സരസ്വതി, വിജയൻ. മരുമക്കൾ: മിനി, വിജയൻ.