കൂത്തുപറമ്പ്: ആമ്പിലാട് ചോന്നത്ത് സ്വപ്ന പ്രിയയിൽ സി.പി. ഭാസ്കരൻ (84) നിര്യാതനായി. കൂത്തുപറമ്പ് ബി.ഇ.എം യു.പി സ്കൂൾ മുൻ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: നീന ഭാസ്കരൻ (റിട്ട. അധ്യാപിക, ബി.ഇ.എം. യു.പി സ്കൂൾ, തലശ്ശേരി). മക്കൾ: പ്രിയ സുരേഷ് (അധ്യാപിക), സ്വപ്ന രാജൻ (അധ്യാപിക, ആര്യ സെൻട്രൽ സ്കൂൾ തിരുവനന്തപുരം). മരുമക്കൾ: സുരേഷ് ബാബു (ഫിലിപ്പീൻസ്), രാജൻ (സെൻട്രൽ സ്കൂൾ അധ്യാപകൻ എറണാകുളം). സഹോദരി: പരേതയായ രോഹിണി.