കൂത്തുപറമ്പ്: മൂര്യാട് താറ്റിയാട്ട് ജസീലാസിൽ കദീസു (76) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: ലത്തീഫ്, മുനീർ, ഷാഹിദ, ജസീല, സുഹറ, ഷക്കീല, സുബൈദ. മരുമക്കൾ: മാഞ്ഞു, ഷക്കീർ, മൂസക്കുട്ടി, ആരിഫ, ഖൈറു. സഹോദരങ്ങൾ: വി.പി. മൊയ്തു (വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി അംഗം), അബൂട്ടി, അസീസ്, മൂസ.