കാഞ്ഞങ്ങാട്: രാവണീശ്വരം രാമഗിരി അങ്ങാടി വളപ്പിൽ നന്ദനത്തിൽ സി.കെ. നാരായണന്റെ ഭാര്യ പ്രസന്നകുമാരി (46) നിര്യാതയായി. രക്താർബുദത്തെ തുടർന്ന് തിരുവനന്തപുരം ആർ.സി.സിയിൽ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് തയാറെടുക്കവെയാണ് മരണം. മക്കൾ: നന്ദന നാരായണൻ (നെഹ്റു കോളജ് ബിരുദ വിദ്യാർഥി), നവനീത നാരായണൻ (പ്ലസ് ടു രാവണീശ്വരം ഹയർ സെക്കൻഡറി സ്കൂൾ).