നീലേശ്വരം: കുമ്പളപ്പള്ളിയിലെ പെരിയയിൽ രാഘവൻ നായർ (79) നിര്യാതനായി. ഭാര്യ: കൂടത്തിൽ നാരായണി അമ്മ. മക്കൾ: ബാബു (ബഹ്റൈൻ), രമേശൻ (ടൈലർ), ലീലാകുമാരി (അംഗൻവാടി ടീച്ചർ) എറാൻചീറ്റ. മരുമകൾ: സന്തോഷ് (ഗൾഫ്), രജിത (കിളിയളം), സന്ധ്യ (മാലോം). സഹോദരങ്ങൾ: നാരായണൻ നായർ, തമ്പാൻ നായർ, കരുണാകരൻ നായർ, ലക്ഷ്മി, ശാന്തകുമാരി, പരേതനായ മാധവൻ നായർ.