മുക്കം: തോട്ടുമുക്കം കുളത്തിങ്കൽ മാത്യു (82) നിര്യാതനായി. ഭാര്യ: മേരി മാത്യു വിളയപ്പള്ളിൽ. മക്കൾ: തങ്കമ്മ, ഗ്രേസി, ജോൺ, ബിജി, ഫാദർ ബിനു കുളത്തിങ്കൽ, പരേതനായ ജോയി. മരുമക്കൾ: ടോമി, സജി, ജിഷ, ബാബു കൈതക്കതടത്തിൽ, ജോയി.