പൂനൂർ: കണിച്ചാട്ടുപൊയിൽ സരസു (59) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ (താമരശ്ശേരി). മക്കൾ: മൃദുല, പരേതനായ മിഥുൻ. മരുമകൻ: ഷിനോയ് (എകരൂൽ). സഞ്ചയനം തിങ്കളാഴ്ച.