കാക്കൂർ: ഉണിക്കോരുകണ്ടി പുറായിൽ കാർത്യായനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പക്കുട്ടി. മക്കൾ: യു.പി. ഉഷ, പുരുഷു കുട്ടമ്പൂർ (സി.പി.എം കാരക്കുന്നത്ത് ലോക്കൽ കമ്മിറ്റി അംഗം), യു.പി. ബിബിനൻ (കേരള പ്രവാസിസംഘം കാരക്കുന്നത്ത് മേഖല സെക്രട്ടറി), യു.പി. സിന്ധു, യു.പി. മണി (സി.പി.എം കാരക്കുന്നത്ത് ലോക്കൽ കമ്മിറ്റി അംഗം), യു.പി. ദീപേഷ് (ഒമാൻ), പരേതനായ യു.പി. ജയൻ. മരുമക്കൾ: പി. ഷൈമ (കോഴിക്കോട് ഭവന നിർമാണ സഹകരണസംഘം ജീവനക്കാരി), ഷിജു വയനാട്, പി.കെ. ജൂലി (എം.എം പറമ്പ്). സഞ്ചയനം ബുധനാഴ്ച.