ബേപ്പൂർ: മാറാട് തോക്കയിൽ സുന്ദരൻ (63) നിര്യാതനായി. ഭാര്യ: പയ്യാനക്കൽ സുധാഭായ്. മക്കൾ: അഖിൽ, അഞ്ജലി. സഹാദരങ്ങൾ: സോമൻ (കണ്ണഞ്ചേരി), ഇന്ദിര (മേത്തോട്ട് താഴം), സുജ (മീഞ്ചന്ത).