കക്കട്ടിൽ: വട്ടോളി പരേതനായ ഒതയോത്ത് കണാര പണിക്കരുടെ ഭാര്യ ജാനകി (89) നിര്യാതയായി. മക്കൾ: ഗീത (തിക്കോടി), ശൈലജ (വില്ല്യാപ്പള്ളി), ജയശീല (പേരാമ്പ്ര), അജിത് (മിൽമ സ്റ്റോർ, കക്കട്ടിൽ). മരുമക്കൾ: രവീന്ദ്രൻ തിക്കോടി (റിട്ട. ട്രഷറി ഓഫിസർ), പി.പി. രാഘവൻ വില്ല്യാപ്പള്ളി (റിട്ട. ക്ലർക്ക് സിഡ്കോ), പരേതനായ ബാൽറാം പേരാമ്പ്ര (റിട്ട. സീനിയർ സൂപ്രണ്ട് കലക്ട്രേറ്റ് കോഴിക്കോട്), ഷീന (വ്യാസ വിദ്യാപീഠം, വട്ടോളി).