അത്തോളി: മേക്കോത്ത് കുന്നുമ്മൽ ഗീത (62) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ. മക്കൾ: ജിഷ, സുമ, ഷാജു മരുമക്കൾ: ജയചന്ദ്രൻ, വിജയൻ, ലിനിത.